Beemapally Dargah Shereef

Beemapally is a famous mosque near Thiruvananthapuram (Trivandrum), Kerala’s capital city. It is also known as Beemapally Dargah Shareef and is home to the tomb of Syedunnisa Beema Beevi, a Muslim woman with divine powers, and her son Syedushuhadamaheen Abubacker. Every year there is a festival held to venerate Beema Beevi which attracts thousands of pilgrims from all faiths and castes.

ദക്ഷിണ ഇന്ത്യയിലെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ബീമാപള്ളി ദര്‍ഗാഷരീഫ്. ജാതിമത ഭേദമെന്യേ ആയിരക്കണക്കിനാളുകള്‍ ഇവിടെ ദിവസേന സന്ദര്‍ശനത്തിനെത്തുന്നു. ബീമാപള്ളി ദര്‍ഗാശരീഫിനെ മഹനീയമാക്കുന്നത് ഇവിടെ അന്ത്യവിശ്രമംകൊള്ളുന്ന സയ്യിദത്തുനിസ്സാ ബീമാബീവി (റ) യും സയ്യിദുശ്ശുഹാദ് മാഹീന്‍ അബൂബക്കര്‍ (റ) ന്‍റെയും മഹത്വവും, അല്ലാഹുവിന്‍റെ ദീനിനുവേണ്ടി അവര്‍ സഹിച്ചിട്ടുള്ള കഷ്ടപ്പാടുകളുമാണ്. അതുകൊണ്ട്തന്നെ ബീമാപള്ളിയുടെ ചരിത്രം ഈ മഹത് വ്യക്തികളുടെയും ചരിത്രമാണ്.

BM Convention Centre

BM Convention Centre in Ambalathara, Thiruvananthapuram is a venture from Beemaplly Muslim Jama-ath, provides you with high class facilities to cater your needs, be they weddings, conferences, seminars, trade fairs, cultural events, get-togethers and etc.